Episode 7: Recollecting the efforts to have own land for a Press Club in Gujarat

Published: June 20, 2020, 5:30 a.m.

ഈ കഴിഞ്ഞ ആഴ്ചയിൽ റാം ചന്ദ്ര ഗുഹ പറഞ്ഞ ഒരു പ്രസ്താവന വിവാദത്തിൽ കലാശിച്ചു. ഗുജറാത്തും ബംഗാളും തമ്മിലുള്ള ഒരു താരതമ്യം. വളർന്നു വരുന്ന തലമുറകളെ പഠിപ്പിച്ചു ഭാവിയിലെ ബുദ്ധി ജീവികൾ ഉണ്ടാകാനുള്ള പള്ളികൂടങ്ങളും ലൈബ്രറികളും ഇല്ലാത്തതിന് തുല്യമാണ് മിക്ക ഗ്രാമ പ്രദേശങ്ങളും. ഇവിടുന്നല്ലേ സംസ്കാരം വളരേണ്ടത് . ഒരു പ്രസ് ക്ലബ് ഉണ്ടാക്കാൻ ചെയ്‌ത ഒരു ശ്രമം ആണ് ഇന്നത്ത വിഷയം.

This series is a personal memoir of whatever I can remember now. Trying to get my Malayalam right and it almost gets perfect now. Listen if you can understand Malayalam.

Previous Episode Links at anchor.fm/boilandsteam

--- Send in a voice message: https://podcasters.spotify.com/pod/show/boilandsteam/message Support this podcast: https://podcasters.spotify.com/pod/show/boilandsteam/support