Episode 6: Accepting failures in its original form and moving on is what I remember today

Published: June 17, 2020, 8:47 a.m.

ഈ ആഴ്ചയിൽ രണ്ടു സംഭവം നടന്നു. ഒന്ന് എന്റെ സഹപാഠിയും ഉറ്റ സുഹൃത്തിന്റെ മകൻ നല്ല മാർകോടു പന്ത്രണ്ടിൽ പാസായി. പിന്നെ ബോളിവുഡിലെ പ്രശസ്ത നടനായ സുശാന്ത് സിംഗ് രാജ്പുത് ആത്‍മഹത്യ ചെയ്തു. വിഷാദം ആണ് കാരണം. ഇത് വരുന്നതോ തോൽ‌വിയിൽ നിന്നും. ഇന്ന് പിള്ളാരെ പുസ്തകത്തോടല്ല ജീവിതത്തോട് ആണ് പോരാടാനാണ് പഠിപ്പിക്കേണ്ടത്. തോൽവി നേരിടാൻ പലർക്കും അറിയില്ല. ഇത് രണ്ടും ചേരുന്ന ഒരു ഭാവാര്ത്ഥം വച്ചുള്ള ഓർമയാണ് ഇന്ന്.

This series is a personal memoir of whatever I can remember now. Trying to get my Malayalam right and it almost gets perfect now. Listen if you can understand Malayalam.

Previous Episode Links at anchor.fm/boilandsteam

--- Send in a voice message: https://podcasters.spotify.com/pod/show/boilandsteam/message Support this podcast: https://podcasters.spotify.com/pod/show/boilandsteam/support