Episode 5: Recollecting my reporting of Coke’s now defunct Plachimida factory

Published: June 12, 2020, 9:29 a.m.

ഒരു കൊക്കോ കോള ഫാക്ടറി ഒരു സാധാരണ പഞ്ചായത്ത് അടക്കാൻ ഉത്തരവിട്ടു. ഇത് കവർ ചെയ്‌ത ഓർമ്മകൾ ആണ് ഇന്ന്. ഞാനും കൊക്കും പെപ്സിയും കുടിക്കുന്ന ഒരു മനുഷ്യനാണ്. നിങ്ങളും അത് തന്നെ. നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളും എങ്ങനെ ഉണ്ടാക്കിയതാണ് എന്നും അത് എത്ര പേർക്ക് നാശ നഷ്ടം ഉണ്ടാക്കി കൊടുത്തിട്ടുണ്ട് എന്നൊന്നും നമ്മൾ ആലോചിക്കുന്നില്ല എന്നതാണ് നഗ്ന സത്യം. ഡാം ഉണ്ടാക്കി നഗരത്തിലോട്ടു കുടി വെള്ളം വരുത്താൻ ആയിരത്തോളം പാവങ്ങളെ കുടിയൊഴിക്കുമ്പോളും പ്രതിമകൾ ഉണ്ടാക്കി വിനോദ സഞ്ചാരത്തിന് വഴി ഒരുക്കുമ്പോളും നമ്മൾ ആലോചിക്കേണ്ടത് ഇതൊന്നും സൗജന്യം അല്ല എന്നാണ്. ആരോ നമ്മൾക്ക് വേണ്ടി വഴിയാധാരം ആയി. അത് ആരെന്നു നമുക്കറിയില്ല. The story link is here

This series is a personal memoir of whatever I can remember now. Trying to get my Malayalam right and it almost gets perfect now. Listen if you can understand Malayalam.

Click Here for Previous Episode Links

--- Send in a voice message: https://podcasters.spotify.com/pod/show/boilandsteam/message Support this podcast: https://podcasters.spotify.com/pod/show/boilandsteam/support