Episode 4: Bombay to Goa - A trip worth remembering

Published: June 10, 2020, 2:30 a.m.

കഴിഞ്ഞ ലക്കത്തിന്റെ തുടക്കം. എന്റെ ഗോവ യാത്ര. അതിന്റെ ഇടയിൽ ഉണ്ടായ പാടാ പെടുകൾ. എന്റെ പത്ര പത്ര പ്രവർത്തനത്തിന്റെ പട്ടണ പ്രവേശം. കുറച്ചു രസകരമായ നിമിഷങ്ങൾ. ഈ ശബ്ദ ലേഖനം ഒരു ഓർമ ആയിട്ട് സൂക്ഷിക്കാൻ വേണ്ടി മാത്രം ആണ് ലക്‌ഷ്യം. ഇത് ഒരു കാലക്രമം വച്ച് പറയുന്ന ഓർമ്മകൾ അല്ല, പക്ഷെയോ ഓർക്കുന്നത് പറയുന്ന ഒരു പരമ്പര ആണ്.

This series is a personal memoir of whatever I can remember now. Trying to get my Malayalam right and it almost gets perfect now. Listen if you can understand Malayalam.

Previous Episode Links at anchor.fm/boilandsteam

--- Send in a voice message: https://podcasters.spotify.com/pod/show/boilandsteam/message Support this podcast: https://podcasters.spotify.com/pod/show/boilandsteam/support