Episode 16: Part II - Wading through crocodile infested water for a story

Published: July 29, 2020, 2:30 a.m.

കഴിഞ്ഞ ലക്കത്തിൽ പറഞ്ഞു തുടങ്ങിയതാണ് മുതലകൾ നിറഞ്ഞ നല്ല താഴ്ചയുള്ള ഒരു പുഴയിൽ കഷ്ടിച്ച് കാല് നീട്ടാകുന്ന ഒരു ബോട്ടിൽ ഒന്നര മണിക്കൂർ യാത്ര ചെയ്തു പട്ടിണി പാവങ്ങളെ പറ്റി ജീവൻ പണയം വെച്ച് ഒരു സ്റ്റോറി ചെയ്യാൻ പോകുന്നത്. അതിന്റെ തുടർച്ചയാണ് ഇന്ന്.

This series is a personal memoir of whatever I can remember now. Trying to get my Malayalam right and it almost gets perfect now. Listen if you can understand Malayalam.

Previous Episode Links at anchor.fm/boilandsteam

--- Send in a voice message: https://podcasters.spotify.com/pod/show/boilandsteam/message Support this podcast: https://podcasters.spotify.com/pod/show/boilandsteam/support