IPO? അറിയേണ്ടതെല്ലാം

Published: Aug. 29, 2021, 8:02 a.m.

ഈ അടുത്തിടെ നിക്ഷേപകര്‍ക്ക് ഒരുപാട് ലാഭം ഉണ്ടാക്കി കൊടുത്ത ഒരു നിക്ഷേപ മേഖലയാണ് IPO. എന്താണ്‌ ഈ IPO? എങ്ങനെ നിങ്ങള്‍ക്കും ഇതിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കാം? അത് അറിയാൻ ഈ episode കേള്‍ക്കുക. DISCLAIMER: Content provided is for educational purposes only and is not meant to be financial advise. Always do your research before investing. For feedback/suggestions, write to aswinca123@gmail.com